Thursday 3 November 2011

വെറുംവാക്ക്

വെറുതെ എഴുതിയാല്‍ വെറുക്കപ്പെടും
വറ്റിനെങ്കിലും വാക്കുവേണ്ടെ,
വെണ്ണിലാവിലും വെണ്ണീരിലും
വെണ്മയുണ്ടാകുമൊ വരച്ചുവെച്ചാല്‍

2 comments:

മച്ചമ്പി....ഭാവുകങ്ങള്‍..:))

എന്തിനും വാക്ക് വേണം